കോട്ടയത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് മൂന്ന് പേരെ കൂടി കസ്റ്റഡിയില്‍ എടുത്തു. കലൈശവന്, അനുരൂപ്, ബിനു എന്നിവരാണ് ഇന്ന് പോലീസ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കോട്ടയം കിടങ്ങൂരില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി ശെല്‍വരാജ്, സോമന് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.
Comments