എറണാകുളം ജില്ലയിലെ എംഎല്‍എയെ കുടുക്കാന്‍ കെണിയൊരുക്കിയെന്ന് ബ്ലാക്ക്മെയിലിംഗ് പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ റുക്സാന പോലീസിനോടു പറഞ്ഞു. ബന്ധുവിന്റെ കുട്ടിയുടെ അഡ്മിഷനായി എംഎല്‍എയെ സമീപിക്കണമെന്നും അതിലൂടെ സൗഹൃദമുണ്ടാക്കി എംഎല്‍എയെ കെണിയില്‍ ചാടിക്കണമെന്നും കേസിലെ നാലാം പ്രതി സനല്‍ ആവശ്യപ്പെട്ടെന്നാണ് റുക്സാനയുടെ വെളിപ്പെടുത്തല്‍.
Comments