സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസഹകരണ സമരം അവസാനിപ്പിക്കാന്‍ വ്യാഴാഴ്ച ചര്‍ച്ച. ആരോഗ്യസെക്രട്ടറിയുമായാണ് കെജിഎംഒഎ ഭാരവാഹികള്‍ ചര്‍ച്ച നടത്തുന്നത്. സമരത്തിന് ഡയസ്നോണ്‍ പ്രഖ്യാപിച്ചത് പിന്‍വലിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ വന്നേയ്ക്കുമെന്നാണ് സൂചന.
Comments