ബിജെപി അധ്യക്ഷന്‍ അമിത്ഷാ കേരളത്തില്‍ എത്തും. പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ഒരുക്കങ്ങള്‍ വിലയിരുത്താനാണ് സന്ദര്‍ശനം. ഓഗസ്റ്റ് 30,31 തീയതികളിലാണ് അമിത്ഷാ കേരളത്തിലെത്തുന്നത്.റബര്‍ വിലയിടിവ് ചര്‍ച്ച ചെയ്യാന്‍ വാണിജ്യമന്ത്രി നിര്‍മല സീതാരാമനും കേരളത്തിലേക്ക് എത്തുന്നുണ്ട്.
Comments