ലൈബീരിയയില്‍ എബോള വൈറസ് ബാധ പടരുന്നു
Text Size
Story Dated: Thursday, July 31, 2014 09:01 hrs UTC
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ എബോള വൈറസ് ബാധ പടരുന്നു. യുഎന്‍ കണക്ക് അനുസരിച്ച് രാജ്യത്ത് എബോള ബാധിച്ച് 672 പേര് മരിച്ചു. വൈറസ് കൂടുതല്‍ വ്യാപിക്കുന്നത് തടയുന്നതിന് രാജ്യത്തെ എല്ലാ സ്കൂളുകളും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി. പകര്‍ച്ചവ്യാധി തടയുന്നതിനായി ചില പ്രത്യേക വിഭാഗങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായി പ്രസിഡന്റ് എലന്‍ ജോണ്സണ് സര്‍ലീഫ് പറഞ്ഞു.
Comments