ബ്ളാക് മെയില്‍ കേസില്‍ തന്നെ ചിലര്‍ ക്രൂശിക്കുന്നതായി ശരത്ചന്ദ്ര പ്രസാദ്
Text Size
Story Dated: Thursday, July 31, 2014 05:10 hrs UTC
തിരുവനന്തപുരം: ബ്ളാക് മെയില്‍ കേസില്‍ തന്നെ ചിലര്‍ ക്രൂശിക്കുന്നതായി മുന്‍ എം.എല്‍.എ ശരത്ചന്ദ്ര പ്രസാദ്. കേസിലെ പ്രതി ജയചന്ദ്രന് എം.എല്‍.എ ഹോസ്റ്റലില്‍ മുറിയെടുത്ത് നല്‍കിയിട്ടില്ല. സത്യം പുറത്തുവരുമെന്നും ശരത്ചന്ദ്ര പ്രസാദ് വാര്‍ത്താലേഖകരോട് പറഞ്ഞു.
കേസിലെ പ്രതി ജയചന്ദ്രന് എം.എല്‍.എ ഹോസ്റ്റലില്‍ ഒളിവില്‍ കഴിഞ്ഞ കേസില്‍ പ്രത്യേക അന്വേഷണസംഘം ശരത്ചന്ദ്ര പ്രസാദിന്‍െറ മൊഴിയെടുത്തു.
Comments