ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിയിലത്തെി. ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും . രാഹുല്‍ ഗാന്ധിയുമായി 11 മണിക്കും സോണിയാ ഗാന്ധിയുമായി 11.30നുമാണ് കൂടിക്കാഴ്ച. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ചയാവുക എന്നാണ് സൂചന.
Comments