തൊടുപുഴക്കടുത്ത് ആലക്കോട് സ്കോര്‍പിയോയും ഓട്ടോയും കൂട്ടിയിടിച്ച് ഒരു മരണം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചലാശ്ശേരി സ്വദേശി അഷ്റഫാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സ്കോര്‍പിയോയുടെ ഇടിയേറ്റ ഓട്ടോ പിന്നില്‍ വന്ന മറ്റൊരു വാഹനത്തിക്ക് ഇടിച്ചുകയറുകയായിരുന്നു.
Comments