കൊല്ലം മൂന്നാംകുറ്റിയില്‍ റെയില്‍പാളം തകര്‍ന്ന നിലയില്‍. ഇതെതുടര്‍ന്ന് മുംബൈ-കന്യാകുമാരി ജയന്തി ജനത മൂന്നാം കുറ്റിയില്‍ നിര്ത്തിയിട്ടിരിക്കകയാണ്. സ്കൂള്‍കുട്ടിയാണ് പാളം തകര്‍ന്നതായി അധികൃതരെ അറിയിച്ചത്. തുടര്‍ന്നാണ് ജയന്തി ജനത പിടിച്ചിട്ടത്. പാളത്തിന്റെ തകരാര്‍ ഉടനെ പരിഹരിക്കുമെന്ന് റെയില്‍വേ അറിയിച്ചു.
Comments