മദ്യനിരോധനത്തിന്റെ പേരില്‍ കയ്യടി വേണെ്ടന്ന് എക്സൈസ് മന്ത്രി കെ. ബാബു. മദ്യം നിരോധിക്കണമെന്നു പറഞ്ഞാല്‍ കയ്യടി കിട്ടും. എന്നാല്‍ തനിക്ക് ആ കയ്യടി വേണ്ട. യാഥാര്‍ഥ്യബോധത്തോടെയുള്ള സമീപനമാണ് തന്റേതെന്നും കെ. ബാബു പറഞ്ഞു.
പ്ലസ്ടു വിഷയത്തില്‍ ഉപ്പു തിന്നവന്‍ വെള്ളംകുടിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ താനുള്‍പ്പെടെയുള്ള ഉപസമിതിക്ക് ഇതുവരെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും കെ. ബാബു പറഞ്ഞു.
Comments