ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. കുട്ടനാട് താലൂക്കില്‍ പ്രെഫഷണല്‍ കോളജുകള്‍ക്കും നാളെ അവധിയായിരിക്കും.
ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. അംഗന്‍വാടികള്‍ക്കും അവധിയായിരിക്കും.
കോട്ടയം ജില്ലയിലെ ഹയര്‍സെക്കന്‍ഡറി ഉള്‍പ്പടെയുള്ള എല്ലാ സ്കൂളുകള്‍ക്കും നാളെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കോളജുകള്‍ക്ക് അവധി ബാധകമല്ല.
തിരുവല്ല താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു
Comments