അങ്കമാലി കറുകുറ്റിയില്‍ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. ബൈക്ക് യാത്രക്കാരായ മുഹമ്മദ് റായിദ്, നിധിന് ചന്ദ്, വഴിയാത്രക്കാരനായ സെബാസ്റ്റ്യന്‍ എന്നിവരാണ് മരിച്ചത്. മുഹമ്മദ് റായിദും നിധിന് ചന്ദും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ്. നിയന്ത്രണം വിട്ട ബൈക്ക് സെബാസ്റ്റ്യന്‍ മേല്‍ ഇടിച്ചാണ് അപകടം.
Comments