തന്റെ ജീവന് അപായപ്പെടുമോ എന്നു ഭയമുണെ്ടന്ന് ബ്ലാക്മെയില്‍ കേസിലെ പ്രതി ജയചന്ദ്രന്. അതുകൊണ്ടാണ് താന്‍ ഒന്നും പറയാത്തത്. എങ്കിലും ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണെ്ടന്നും ജയചന്ദ്രന് മാധ്യമങ്ങളോടു പറഞ്ഞു. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കാനെത്തിയ ജയചന്ദ്രന് മാധ്യമങ്ങളോടാണ് ഇക്കാര്യം അറിയിച്ചത്.
റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ജയചന്ദ്രനെ കോടതിയില്‍ ഹാജരാക്കിയത്.
Comments