വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മുഹമ്മദ് അന്‍സാരി രാജി വെച്ചു. അസുഖത്തെ തുടര്‍ന്നാണ് രാജിയെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഒഫീസ് നല്കുന്ന വിശദീകരണം. സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറി കൂടിയായിരുന്നു അന്‍സാരി. മന്ത്രിയുടെ പി.ആര്.ഒ സാജിദ് ഖാന് പനവേലിയും രാജിവെച്ചതായി റിപോര്‍ട്ടുണ്ട്.
Comments