തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി ജോര്‍ജിനെ പിന്തുണച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജോര്‍ജ് സത്യം തുറന്നുപറയുന്നയാളാണെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. സത്യം പറയുമ്പോള്‍ ജനങ്ങള്‍ ജോര്‍ജിനെ പിന്തുണക്കുന്നു. പി.സി ജോര്‍ജിനുള്ള പിന്തുണ തുടരുമെന്നും ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments