തിരുവനന്തപുരം: ആരോപണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ സര്‍ക്കാര്‍ പുതിയതായി അനുവദിച്ച പ്ളസ്ടൂ സ്കൂളുകളെയും അധിക ബാച്ചുകളെയും കുറിച്ച് പഠിക്കുവാന്‍ പ്രത്യേക സംവിധാനം വേണമെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി. എം. സുധീരന്. വിഷയം താന്‍ മുഖ്യമന്ത്രിയുമായും കുഞ്ഞാലിക്കുട്ടിയുമായും സംസാരിക്കുമെന്നും സുധീരന് അറിയിച്ചു.
Comments