മുഖ്യമന്ത്രിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശം പിന്‍വലിച്ച് സുരേഷ് ഗോപി മാപ്പുപറയണമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സിനിമയില്‍ എന്തും വിളിച്ചുപറയാമെന്നും അതേ ലാഘവത്തോടെയാണു സുരേഷ് ഗോപി മുഖ്യമന്ത്രിക്കെതിരെ പൊതുവേദിയില്‍ സംസാരിച്ചതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Comments