വീട്ടിനുള്ളില്‍ തലയടിച്ചുവീണ മുന്‍ മന്ത്രി ജസ്വന്ത് സിംഗിനെ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് സന്ദര്‍ശിച്ചു. ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലെത്തിയാണ് മന്മോഹന് കണ്ടത്.ഇന്ത്യാ-യുഎസ് ബന്ധത്തില്‍ വലിയ പങ്ക് വഹിച്ചയാളാണ് ജസ്വന്ത് സിംഗെന്ന് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായെത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി ചക്ക് ഹേഗല്‍ അഭിപ്രായപ്പെട്ടു.
ജസ്വന്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നുവെന്നും കൃത്രിമസംവിധാനത്തിലാണ് ഇപ്പോള്‍ ജീവന് നിലനിര്‍ത്തുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Comments