വടകര കൈനാട്ടി ദേശീയപാതയില്‍ സ്കൂള്‍ ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്. പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 17 പേരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യബസുമായി കൂട്ടിയിടിച്ചാണ് അപകടം.
Comments