ലൈസന്‍സ് റദ്ദാക്കിയ പാറമടകള്‍ക്ക് താല്‍ക്കാലികമായി അനുമതി നല്കുവാന് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. റോഡ് അറ്റകുറ്റപ്പണികള്‍, മെട്രോയുടെ പണികള്‍ എന്നിവ മുടങ്ങുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിര്‍ദേശത്തോടെ, മന്ത്രിസഭ ഇങ്ങനെയൊരു തീരുമാനമെടുത്തത്.
നേരത്തെ, മൈനിംഗ് ആന്‍ഡ് ജിയോളജി വിഭാഗത്തിന്റെ ഉത്തരവിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ ചെറുകിട പാറമടകളുടെ ലൈസന്‍സ് പുതുക്കിനല്‍കേണ്ട എന്നു തീരുമാനിച്ചിരുന്നത്.
Comments