ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലായി പെട്രോള്‍ വില1.90 രൂപ മുതല്‍ 2.40 രൂപ വരെകുറച്ചു. പുതുക്കിയ വില വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുറഞ്ഞതിനെ തുടര്‍ന്നാണ് പെട്രോള്‍ വില കുറച്ചത്.
Comments