മുംബൈ: പത്മ പുരസ്കാരത്തിനായി മൂന്ന് ക്രിക്കറ്റ് താരങ്ങളെ പരിഗണിക്കാന്‍ ബി.സി.സി.ഐ കേന്ദ്രസര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹീന്ദ്രസിങ് ധോണിക്ക് പത്മഭൂഷണും ബാറ്റ്സ് മാന്‍ വിരാട് കോഹ് ലി, വനിതാ ടീം ക്യാപ്റ്റന്‍ മിഥാലി രാജ് എന്നിവര്‍ക്ക് പത്മശ്രീ പുരസ്കാരവും നല്‍കണമെന്നാണ് കായിക മന്ത്രാലയത്തിന് കൈമാറിയ ശിപാര്‍ശ. 2009ല്‍ ധോണിക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചിരുന്നു.
Comments