താന്‍ പാര്‍ട്ടിക്ക് അതീതനല്ലെന്ന് മുതിര്‍ന്ന സി.പി.ഐ നേതാവ് സി. ദിവാകരന്. പാര്‍ട്ടി എടുക്കുന്ന എന്ത് തീരുമാനവും അംഗീകരിക്കാന്‍ തയാറാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ സ്ഥാനാര്‍ഥിത്വത്തില്‍ എല്ലാവര്ക്കും കൂട്ട ഉത്തരവാദിത്തമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments