ഇംഫാല്‍: നിരാഹാരം അനുഷ്ടക്കുന്ന ഇറോം ശര്‍മ്മിളയെ വിട്ടയക്കണമെന്ന് മണിപ്പൂര്‍ കോടതി. മണിപ്പൂരിലെ പ്രത്യേക സൈനിക അധികാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇറോം ശര്‍മ്മിളയ്ക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുത്തത് നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ഇമറാം ശര്‍മ്മിളയ്ക്കെതിരെ മണിപ്പൂര്‍ പോലീസ് എടുത്ത കേസുകള്‍ നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.
Comments