കൊച്ചി: ബി.പി.സി.എല്ലിലെ ലോറി തൊഴിലാളികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. തങ്ങള്‍ ഉന്നയിച്ച ആവശ്യം ലോറി ഉടമകള്‍ അംഗീകരിച്ചതോടെയാണ് തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചത്. ട്രക്ക് ഉടമകളും തൊഴിലാളികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ആവശ്യം ഉടമകള്‍ അംഗീകരിച്ചത്.
Comments