തിരുവനന്തപുരം: ഇടത് പാര്‍ട്ടികള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ വര്‍ധിപ്പിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. സി.പി.എമ്മും സി.പി.ഐയും മാത്രം യോജിച്ചാല്‍ പോരാ. സമാന ചിന്താഗതിയുള്ള പാര്‍ട്ടികളെയും ഒരു കുടക്കീഴില് കൊണ്ടുവരണം. ഇത് കാലഘട്ടത്തിന്‍െറ ആവശ്യമാണെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.
Comments