തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ പാര്‍ട്ടിയിലും മുന്നണിയിലും ഭിന്നതയുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സമൂഹത്തിന്‍െറ പൊതുനന്മക്ക് ഉതകുന്ന തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
You are Here : Home / News Plus
Story Dated: Wednesday, August 20, 2014 04:54 hrs UTC

Comments