സമ്പൂര്‍ണ മദ്യനിരോധനം വേണമെന്ന് രമേശ് ചെന്നിത്തല
Text Size
Story Dated: Thursday, August 21, 2014 11:14 hrs UTC
സമ്പൂര്‍ണ മദ്യനിരോധനം വേണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും. ഏപ്രില്‍ ഒന്നുമുതല്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് ചെന്നിത്തല യുഡിഎഫ് യോഗത്തില്‍ ആവിശ്യപ്പെട്ടു. മദ്യനയത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments