തിരുവനന്തപുരം: മദ്യ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് യു.ഡി.എഫ് നയമെന്ന് എക്സൈസ് മന്ത്രി കെ. ബാബു. തന്നോട് ആലോചിച്ച ശേഷമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തിമ തീരുമാനമെടുത്തത്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് അനുവദിക്കുമെന്നത് മുന്‍ തീരുമാനമാണെന്നും ബാബു വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments