യു.ഡി.എഫിന്റേത് ചരിത്രപരമായ തീരുമാനം -മുസ്ലിം ലീഗ്
Text Size
Story Dated: Thursday, August 21, 2014 03:55 hrs UTC
തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ യുഡിഎഫിന്േറത് ചരിത്രപരമായ തീരുമാനമെന്ന് മുസ് ലിം ലീഗ്. കേരളത്തില്‍ മദ്യ ഉപയോഗം കുറക്കുന്ന തീരുമാനമാണിതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
യു.ഡി.എഫില്‍ വിശദ ചര്‍ച്ച ചെയ്ത ശേഷമാണ് മദ്യ വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിച്ചതെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
Comments