കെ.എസ്.ആര്.ടി.സിക്ക് 200 കോടി നല്‍കും -മുഖ്യമന്ത്രി
Text Size
Story Dated: Thursday, August 21, 2014 05:04 hrs UTC
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിക്ക് പുതിയ ബസ് വാങ്ങാന്‍ 200 കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതിന് പുറമേ കെ.എസ്.ആര്.ടി.സിക്ക് 300 കോടി രൂപയുടെ വായ്പക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം മൂന്ന് മാസമായി മുടങ്ങിക്കിടക്കുന്ന കെ.എസ്.ആര്‍ടി.സി ജീവനക്കാരുടെ പെന്ഷന് സംബന്ധിച്ച് തീരുമാനമായില്ല.
Comments