ലുലു മാളില്‍ ബോംബ് ഭീഷണി
Text Size
Story Dated: Friday, August 22, 2014 06:46 hrs UTC
കൊച്ചി : ഇടപ്പള്ളി ലുലു മാളില്‍ ബോംബ് വെച്ചതായി ഭീഷണി സന്ദശേം. ഇന്നുച്ചക്ക് 2.30നാണ് ലുലു മാളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അഞ്ജാത ഫോണ്‍ സന്ദശേം വന്നത്. ഇതേതുടര്‍ന്ന് ജീവനക്കാരെയും സന്ദര്‍ശകരേയും പുറത്തിറക്കി. ബോംബ് സ്ക്വാഡും പൊലീസും പരിശോധന തുടങ്ങിയിട്ടുണ്ട്
Comments