സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. 24 മണിക്കുറിനുള്ളില്‍ 45-55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും ശക്തമായ കടല്ക്ഷോഭമുണ്ടാവാനും സാധ്യതുയുള്ളതായാണ് മുന്നറിയിപ്പ്
You are Here : Home / News Plus
Story Dated: Saturday, August 23, 2014 07:51 hrs UTC

Comments