സര്‍ക്കാരിന്റെ പുതിയ മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി.നിയമത്തിന്റെ പിന്‍ബലമില്ലാതെ മദ്യനയത്തിന് നിലനിള്പില്ല ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം കോടതി വ്യക്തമാക്കി. സെപ്റ്റംബര്‍ 17നകം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. മദ്യനയം സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ കോടതിയിള്‍ ഹാജരാക്കിയപ്പോഴായിരുന്നു ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശം.
എക്സൈസ് വകുപ്പ് ബാറുകളില്‍ നിലവാര പരിശോധന പൂര്‍ത്തിയായില്ല
Comments