പശ്ചിമബംഗാളിലെ ബര്‍ദ്വാനില്‍ വെല്‍ഡിങ് ഷോപ്പില്‍ നിന്നും അമോണിയം സള്‍ഫേറ്റ് ഗ്യാസ് ചോര്‍ന്ന് രണ്ട് സ്ത്രീകള്‍ മരിച്ചു. ഒരു കുട്ടിയടക്കം 50 ലേറെ പേരെ അസ്വാസ്ഥ്യങ്ങളുമായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
Comments