ഐഎസ് ഭീകരരെ തുടച്ചുനീക്കുക എളുപ്പമല്ല: ഒബാമ
Text Size
Story Dated: Wednesday, August 27, 2014 12:54 hrs UTC
ഇറാക്കിലും സിറിയയിലും ആക്രമണം നടത്തുന്ന ഐഎസ് ഭീകരരെ തുടച്ചുനീക്കുക എളുപ്പമല്ലെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. സിറിയയുടെ വ്യോമാതിര്‍ത്തിയില്‍ നിരീക്ഷിണ ഡ്രോണുകള്‍ക്ക് അനുമതി നല്‍കിയതിനു പിന്നാലെയാണ് ഒബാമയുടെ പ്രസ്താവന. എന്നാല്‍ യുഎസ് സൈന്യത്തെ ഇറാക്കിലേക്ക് അയയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments