ഗാഡ്ഗില്‍: കേന്ദ്രനിലപാട് സ്വാഗതാര്‍ഹമാണെന്ന് പശ്ചിമഘട്ട ജനസംരക്ഷണസമിതി
Text Size
Story Dated: Wednesday, August 27, 2014 12:59 hrs UTC
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനു പകരം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന കേന്ദ്രനിലപാട് സ്വാഗതാര്‍ഹമാണെന്ന് പശ്ചിമഘട്ട ജനസംരക്ഷണസമിതി. ഉമ്മന്‍ വി. ഉമ്മന്‍ സമിതിയുടെ ശിപാര്‍ശകള്‍ നടപ്പാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ബിജെപി കേരള ഘടകത്തിന്റെ നിലപാട് തള്ളിയാണ് കേന്ദ്രം ഗാഡ്ഗിലില്‍ തീരുമാനമെടുത്തത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ദേശീയ ഹരിതട്രൈബ്യൂണലില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
Comments