100 രൂപയ്ക്ക് വിമാനയാത്ര വാഗ്ദാനം ചെയ്ത എയര്‍ ഇന്ത്യയുടെ വെബ്സൈറ്റ് നിശ്ചലമായി. വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനായുള്ള ആളുകളുടെ എണ്ണം വര്‍ധിച്ചതോടെയാണ് വെബ്സൈറ്റ് താറുമാറായത്.
വെബ്സൈറ്റില്‍ കയറുന്നവര്‍ക്ക് സര്‍വീസ് ലഭ്യമല്ല എന്ന സന്ദേശം മാത്രമാണിപ്പോള്‍ കാണുവാന്‍ സാധിക്കുന്നത്.
ബുക്കിംഗ് ഇന്നു മുതലാണ് ആരംഭിക്കുന്നത്. ഈ മാസം 31 വരെ ഇത്തരത്തില്‍ ടിക്കറ്റ് എടുക്കാം.
Comments