സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ അനുവദിക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ. കേരളത്തിന്‍െറ ആവശ്യങ്ങള്‍ സംസ്ഥാനത്തെ എം.പിമാര്‍ അറിയിച്ചിട്ടുണ്ടെന്നും ഗൗഡ കൊച്ചിയില്‍ പറഞ്ഞു. റെയില്‍വേമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാനത്തെ റെയില്‍വേ പദ്ധതികളുടെ അവലോകനയോഗം ഇന്ന് കൊച്ചിയില്‍ ചേരും.എം.പിമാരും പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.റെ
Comments