പ്ലസ് ടു കേസില്‍ സര്ക്കാറിന്റെും മാനേജ്മെന്റിന്റെയും വാദം പൂര്‍ത്തിയായി. ഉത്തരവ് കോടതി തിങ്കളാഴ്ച പുറപ്പെടുവിക്കും.സര്ക്കാറിനെതിനെതിരെ രൂക്ഷമായ വാദങ്ങള്‍ മാനേജ്മെന്റ് ഉന്നയിച്ചു. സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുത്തു. സത്യവാങ്മൂലം നല്കാന് സമയം അനുവദിച്ചില്ല. കേസില്‍ സര്‍ക്കാറിന്റെ വാദങ്ങളെ കോടതി വിമര്‍ശിക്കുകയും ചെയ്തു.
Comments