ഹൗറ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി
Text Size
Story Dated: Thursday, August 28, 2014 09:37 hrs UTC
പശ്ചിമ ബംഗാളിലെ ഹൗറ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മൂന്ന് ലഞ്ച് ബോക്സുകളാണ് സംശയത്തിന് കാരണം. സ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും പരിശോധന തുടങ്ങി.
Comments