ജപ്പാന് സന്ദര്‍ശനത്തിനു മുന്നോടിയായി മോദിയുടെ ജാപ്പനീസ് ട്വീറ്റ്
Text Size
Story Dated: Thursday, August 28, 2014 09:53 hrs UTC
ജപ്പാന് സന്ദര്‍ശനത്തിനു മുന്നോടിയായി ജപ്പാനിലെ ആളുകളുമായി നേരിട്ട് സംവദിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാപ്പനീസ് ട്വീറ്റ്. ജപ്പാന് പ്രധാനമന്ത്രി ഷിന്ബോയെ സംബോധന ചെയ്താണ് ഒരു ട്വീറ്റ്. ഇതിന് തന്നെ സഹായിച്ച സുഹൃത്തുക്കള്‍ക്ക് മോദി നന്ദി അറിയിച്ചു.
ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെയാണ് മോദിയുടെ ജപ്പാന് സന്ദര്‍ശനം.
Comments