ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ തെളിവില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ് തള്ളിയ കേസാണിതെന്നും അദ്ദേഹം പറഞ്ഞു.വിജിലന്‍സ് മന്ത്രിക്കെതിരെ കോടതി പരാമര്ശമുണ്ടല്ലോയെന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ആര്യാടന് പറഞ്ഞു.
Comments