പിന്‍സീറ്റിലിരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ഇടണമെന്ന് കേന്ദ്രം
Text Size
Story Dated: Saturday, August 30, 2014 06:37 hrs UTC
കാറിന്റെ പിന്‍സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതു സംബന്ധിച്ച ശിപാര്‍ശ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ഹര്ഷവര്ധന് ഗതാഗതമന്ത്രി നിധിന് ഗഡ്കരിക്ക് കത്ത് നല്കി.കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരിച്ചതിന് പിന്നാലെ ഇത്തരമൊരു നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു.
Comments