സുപ്രധാന വിഷയങ്ങളില്‍ രാഹുല്‍ഗാന്ധി മൗനം പാലിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമായെന്ന് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്. കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ എത്തുന്നതിന് പാര്‍ട്ടി വൈസ് പ്രസിഡന്റ് കൂടുതല്‍ ശ്രദ്ധ നേടേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. യു പി എ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. എന്നാല്‍ , തങ്ങളുടെ വീഴ്ചകള്‍ പെരുപ്പിച്ചുകാട്ടാന്‍ ബി ജെ പിയ്ക്ക് കഴിഞ്ഞു.ഇംഗ്ലീഷ് ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Comments