ബി.ജെ.പി. നേതാവ് വിജേന്ദര്‍ ഗുപ്തയ്ക്കെതിരെ നല്കിയ അപകീര്‍ത്തിക്കേസില്‍ ഹാജരാവാത്തതിന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന് കോടതി മൂന്ന് ലക്ഷം രൂപ പിഴ വിധിച്ചു. ഈ കേസില്‍ കോടതിയില്‍ ഹാജരാവാത്തതിന് നേരത്തേയും അവര്‍ക്ക് കോടതി 5,000 രൂപ പിഴയിട്ടിരുന്നു. കേസിന്റെ അടുത്ത വിചാരണ നടക്കുന്ന ഡിസംബര്‍ 20-ന് ഹാജരാകാനും ദീക്ഷിത്തിനോട് കോടതി ആവശ്യപ്പെട്ടു.
Comments