ബാറുകള്‍ പൂട്ടുന്നതുകൊണ്ട് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അതിനാല്‍ പൊലീസില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ കഴിയില്ല.
സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് ആയി പ്രവര്‍ത്തിക്കുന്ന കുട്ടികള്‍ക്ക് പൊലീസ് യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ അവസരം നല്‍കും. സംസ്ഥാനത്തു പൊലീസ് യൂണിവേഴ്സിറ്റി സ്ഥാപിക്കും. ഇതിനുള്ള ബില്ലിന് രൂപം നല്കി കഴിഞ്ഞു. ടി.പി. ശ്രീനിവാസന് കോഴ്സുകളുടെ ചുമതല വഹിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Comments