സിംഗപ്പൂരില്‍ നിന്ന് കടത്താന്‍ ശ്രമിച്ച 10 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സംഭവത്തില്‍ ചെന്നൈ സ്വദേശി സെയ്ദ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തു.
You are Here : Home / News Plus
Story Dated: Sunday, August 31, 2014 08:09 hrs UTC

Comments