സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തീരദേശ റോഡുകളുടെ നവീകരണത്തിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി തുക അനുവദിച്ചതായി ഫിഷറീസ് - തുറമുഖ മന്ത്രി കെ. ബാബു. കോഴിക്കോട് ജില്ലയിലേയും ആലപ്പുഴ ജില്ലയിലേയും തീരദേശ റോഡുകളുടെ നവീകരണത്തിനാണ് തുക അനുവദിച്ചത്. ആലപ്പുഴക്ക് 69 ലക്ഷം രൂപയും കോഴിക്കോടിന് 45 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
Comments