തിരുവനന്തപുരം: മുന്‍ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ കേരളാഗവര്‍ണറായി നിയമിക്കുന്നത് ഉചിതമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന ചീഫ് ജസ്റ്റിസ് തന്നെ രാഷ്ട്രപതിയുടെ കീഴിലെ ഗവര്‍ണറായി മാറുന്നത് ശരിയല്ല. ഇത് ഉചിതമാണോ എന്ന് ഓരോരുത്തരും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments